Surprise Me!

ജൂറിയായതിന്റെ അനുഭവവുമായി നവ്യ നായര്‍ | filmibeat Malayalam

2019-02-27 331 Dailymotion

navya nair about her experinece state film award jury<br />ജൂറി അംഗമായതിന്റെ സന്തോഷം പങ്കുവെച്ച് താരം നേരത്തെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ജൂറിയായതിന്റെ അനുഭവവുമായി എത്തിയിരിക്കുകയാണ് താരം. സാംസ്‌കാരിക വകുപ്പ് മന്ത്രി പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് സന്തോഷം പങ്കുവെച്ച് താരമെത്തിയത്.<br /><br />

Buy Now on CodeCanyon